June 2021 - Noka Jobs

Latest Gulf Jobs For Everyone

Hot

Post Top Ad

Sunday, June 6, 2021

ഹോം ഫോർ മെന്റൽ ഹെൽത്ത് വിമൻ ആന്റ് ചിൽഡ്രൻ ഹോംഎന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക്തൃശൂർ ജില്ലയിൽ താമസിക്കുന്നവനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

9:05 AM 0

 വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന ഹോം ഫോർ മെന്റൽ ഹെൽത്ത് വിമൻ ആന്റ് ചിൽഡ്രൻ ഹോം


എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക്
തൃശൂർ ജില്ലയിൽ താമസിക്കുന്ന
വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.
ഹോം മാനേജർ,
സോഷ്യൽ വർക്കർ കം കേസ്
വർക്കർ, ഫുൾ ടൈം റസി.വാർഡൻ, സെക്യൂരിറ്റി,
കുക്ക്, കെയർടേക്കർ, ഫീൽഡ് വർക്കർ, ക്ലീനിങ്
സ്റ്റാഫ്, ലീഗ് കൗൺസിലർ (പാർട്ട് ടൈം),
സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സ്റ്റാഫ് നേഴ്
(ഷിഫ്റ്റ് അടിസ്ഥാനത്തിൽ), സെക്കാർട്ടിസ്റ്റ്
(പാർട്ട് ടൈം) എന്നീ തസ്തികകളിലേക്കാണ്
അപേക്ഷ ക്ഷണിച്ചത്.


താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള
അപേക്ഷ യോടൊപ്പം വയസ്സ്, യോഗ്യത എന്നിവ
തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
സഹിതം തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ തപാൽ
വഴിയോ ഇമെയിൽ വഴിയോ നേരിട്ടോ
സമർപ്പിക്കണം




ഒന്നിൽ കൂടുതൽ തസ്തികയിലേക്ക്
അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ
നൽകണം.
ജൂൺ പന്ത്രണ്ടാം തീയതി വൈകിട്ട് അഞ്ച് മണിക്ക്
മുമ്പായി അപേക്ഷകൾ ലഭിക്കണം.
9995075015
04872364445. 
dcpu2021tcr@gmail.comV
Read More

Post Top Ad